Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധവുമായി CYM L പ്രവര്‍ത്തകര്‍



പാലായില്‍ CYM L ന്റെ  ഓഫീസ് കെട്ടിടം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധവുമായി CYM L പ്രവര്‍ത്തകര്‍. കത്തിച്ച മെഴുക് തിരികളുമായി CYML അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. കുരിശുപള്ളിക്കു സമീപമുള്ള തകര്‍ന്ന കെട്ടിടത്തിനു മുന്നില്‍ നിന്നും ആരംഭിച്ച  പ്രതിഷേധ പ്രകടനം ളാലം പാലം ജംഗ്ഷന്‍ ചുറ്റി കുരിശുപള്ളിക്കു മുന്നില്‍ സമാപിച്ചു. CYM L നേതാക്കളായ സതീഷ് മണര്‍കാട്, സോണി വലിയ കാപ്പില്‍, ജോണി ജോസഫ് പന്തപ്ലാക്കല്‍ , റെജി ജോര്‍ജ് പുളിക്കല്‍  സജി അഗസ്റ്റ്യന്‍ പുളിക്കല്‍,  സന്തോഷ് മണര്‍കാട്, സിബി കുറ്റിയാങ്കല്‍, അനൂപ് ടെന്‍സണ്‍ വലിയ കാപ്പില്‍, അജി തോമസ്, സാജന്‍ മാത്യു, ലിജോ ജോയി ഷാജിമാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments