ഏറ്റുമാനൂര്‍ കെഎസ്ഇബി ഓഫീസിനോട് ചേര്‍ന്നുള്ള ഡംപിങ് യാര്‍ഡില്‍ തീപിടുത്തം.കാടും പടര്‍പ്പും നിറഞ്ഞ പ്രദേശത്ത് ആളിപ്പടര്‍ന്ന തീയില്‍ കെഎസ്ഇബിയുടെ നിരവധി തേക്ക് മരത്തൂണുകള്‍ കത്തിനശിച്ചു. കുടുംബ കോടതിക്ക് എതിര്‍വശമുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലാണ് കെഎസ്ഇബിയുടെ ഡംബിംഗ് യാര്‍ഡ് പ്രവര്‍ത്തിക്കുന്നത്.





0 Comments