കിടങ്ങൂര്‍ സൗത്ത് കൈരളി റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. കിടങ്ങൂര്‍ NSS കരയോഗ മന്ദിരം ഹാളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ അസോസിയേഷന്‍ സെക്രട്ടറി പി. രാധാകൃഷ്ണക്കുറുപ്പ് സ്വാഗതം ആശംസിച്ചു.അസോസിയേഷന്‍ പ്രസിഡന്റ് രാധാ പ്രദീപ് അധ്യക്ഷയായിരുന്നു.





0 Comments