ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തൂകടവിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കളത്തൂകടവിലെ തടിമില്ലിന് സമീപമാണ് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. മേലുകാവുമറ്റം കൃഷിഭവനിലെ കൃഷി ഓഫീസര്‍ ജിസ് ലൂക്കോസിന്റെ മാരുതി എസ് ക്രോസ് കാറില്‍ എതിരെ വന്ന ടിയാഗോ ഇടിച്ചു കയറുകയായിരുന്നു.





0 Comments