കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി ക്യാമ്പ് കളക്ഷന്‍ 21.03.2026 ശനിയാഴ്ച നടക്കും. പഞ്ചായത്തിലെ 9, 10, 11, 12 വാര്‍ഡുകളിലെ കളക്ഷന്‍ ക്യാമ്പ് കിടങ്ങൂര്‍ മാന്താടി കവലയിലെ ഭാരതീയ വിദ്യാമന്ദിരത്തില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 3 വരെ നടക്കും. ഗൂഗിള്‍ പേ അടക്കം ഡിജിറ്റല്‍ സംവിധാനത്തിലൂടെയും പണമടയ്ക്കാന്‍ സൗകര്യമുണ്ടായിരിക്കും.




0 Comments