Breaking...

9/recent/ticker-posts

Header Ads Widget

ലിസി ജോണ്‍ (52) ആളോത്ത് നിര്യാതയായി.






കുറവിലങ്ങാട് (കോഴാ) മംഗളം മുന്‍ ലേഖകനും സി.പി.ഐ നേതാവുമായിരുന്ന പരേതനായ ജോജോ ആളോത്തിന്റെ ഭാര്യ ലിസി ജോണ്‍ (52) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് വീട്ടില്‍ ആരംഭിക്കുന്നു, തുടര്‍ന്ന് കുറവിലങ്ങാട് മര്‍ത്ത് മറിയം മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍. പരേത കുറവിലങ്ങാട് വേങ്ങമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജിലു ലിസ് ജോണ്‍, അമ്മാള്‍ ക്ലാര ജോണ്‍, അലന്‍ ജോജോ ആളോത്ത്.മരുമക്കള്‍: ടോം മാത്യു തടത്തിക്കുന്നേല്‍, ഡോ. ഫെബിന്‍ ജോര്‍ജ് മൂക്കംതടത്തില്‍.

മൃതദേഹം ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം അഞ്ച് മണിക്ക് സ്വഭവനത്തില്‍ കൊണ്ടുവരുന്നതാണ്.



Post a Comment

0 Comments