Breaking...

9/recent/ticker-posts

Header Ads Widget

എവി.അശോകൻ അനുസ്മരണ സമ്മേളനം..



തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയന്റെ  ആഭിമുഖ്യത്തിൽ ശിവഗിരിമഠത്തിന്റെ ശിവഗിരി മാസികയുടെ പത്രാധിപരും പ്രഗൽഭനായ വാഗ്മിയും സാഹിത്യകാരനുമായ എവി.അശോകൻ അനുസ്മരണ സമ്മേളനം നടത്തി.   യോഗം കൗൺസിലർ പിടി.മന്മഥൻ അനുസ്മരണം നടത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. തലയോലപ്പറമ്പ്  യൂണിയൻ പ്രസിഡണ്ട് ഈ ഡി.പ്രകാശൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു, സിപിഎം ഏരിയ സെക്രട്ടറി ഡോ. സി എം കുസുമൻ, കെ ഡി ദേവരാജൻ,കെ കെ.സിദ്ദിഖ്,ശശിധരൻ,-വാളവേലിൽ,ധന്യ ബെൻസാൽ, ഫിറോസ്മാവുങ്കൽ, വിഎൻ.പുരുഷോത്തമൻ, അടിയം ശാഖ പ്രസിഡണ്ട് ബാബു കുറുമഠം സെക്രട്ടറി ബിജു പുത്തൻതറ എന്നിവർ പ്രസംഗിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍