Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി, മാന്നാര്‍, വാര്യത്തുവീട്ടില്‍ ബാബുരാജ് (64) നിര്യാതനായി.



പ്രൊഫഷണല്‍ നാടകനടനും,സിനിമ, സീരിയല്‍ നടനുമായ കടുത്തുരുത്തി, മാന്നാര്‍, വാര്യത്തുവീട്ടില്‍ ബാബുരാജ് (64) നിര്യാതനായി. കടുത്തുരുത്തി കപ്പിലുമാവുങ്കല്‍ പരേതനായ കെ.എന്‍  ഭാസ്‌കരന്‍ നായരുടെയും ലളിതമ്മയുടെയും മകന്‍ ആണ്....ഭാര്യ : നിഷ, മക്കള്‍ : മമത,മിഥുന്‍,മരുമകന്‍ : അനുശങ്കര്‍. സംസ്‌കാരം 27 /10/ 2026 ചൊവ്വ രണ്ടുമണിക്ക് കടുത്തുരുത്തി മാന്നാര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പില്‍....



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍