കോട്ടയം തിരുവാതുക്കല്‍ പാര്‍വതി നിവാസില്‍ പരേതനായ കെ.കെ ഗോപിയുടെ (റിട്ടയേഡ് അധ്യാപകന്‍) ഭാര്യ എ.കെ ജാനകി (91) നിര്യാതയായി. (കാരാപ്പുഴ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ റിട്ടയേഡ് ഹെഡ്മിസ്ട്രസ്). പരേത ഏറ്റുമാനൂര്‍ ആക്കിത്തൊട്ടിയില്‍ കുടുംബാംഗമാണ്. മകള്‍: ബിന്ദു പി ഗോപി (റിട്ടയേഡ് അധ്യാപക കുമരകം എസ്.കെ.എം )മരുമകന്‍: കൃഷ്ണമൂര്‍ത്തി (റിട്ടയേര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാര്‍ എം.ജി യൂണിവേഴ്‌സിറ്റി). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
.




0 അഭിപ്രായങ്ങള്‍