Breaking...

9/recent/ticker-posts

Header Ads Widget

അതിശക്തമായ മഴയ്ക്ക് സാധ്യത, കോട്ടയം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്.



അതിശക്തമായ മഴയ്ക്ക് സാധ്യത, കോട്ടയം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്.  അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 1) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍  വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവക്ഷിക്കുന്നത്.







Post a Comment

0 Comments