Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു.



എസ്ഐആര്‍ പിന്‍വലിക്കുക, ഗ്യാനേഷ് കുമാറിനെ ഉടന്‍ പുറത്താക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെള്ളിയാഴ്ച ഇടതുസംഘടനകള്‍ പാലായില്‍  ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു. സിഐടിയു, എഐകെഎസ്, കെഎസ്‌കെടിയു, എഐഡിബ്ല്യുഎ, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പാലാ ജനറല്‍ ആശുപത്രി ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ലാലിച്ചന്‍ ജോര്‍ജ്, സജേഷ് ശശി, കുര്യാക്കോസ് ജോസഫ്, ടി.ആര്‍. വേണുഗോപാല്‍, ഷാര്‍ളി മാത്യു, വി.ആര്‍. രാജേഷ്, വിഷ്ണു എന്‍.ആര്‍., തങ്കമണി ശശി തുടങ്ങിയവര്‍ പങ്കെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍