Breaking...

9/recent/ticker-posts

Header Ads Widget

ചെറുമണത്ത് നാഗരാജാ ക്ഷേത്രത്തില്‍ നാഗരാജ പുന:പ്രതിഷ്ഠയും നാഗ പുജയും



കിടങ്ങൂര്‍ സൗത്ത് ചെറുമണത്ത് നാഗരാജാ ക്ഷേത്രത്തില്‍ നാഗരാജ  പുന:പ്രതിഷ്ഠയും നാഗ പൂജയും  ശനിയാഴ്ച നടന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ ചടങ്ങുകള്‍  9.30 യോട് കൂടി സമാപിച്ചു. രാവിലെ 7 മണിക്ക് ആചാര്യ വരണത്തോട് കൂടി തുടങ്ങിയ  ചടങ്ങുകളില്‍ പശുദാനം, പുണ്യാഹം, ഗണപതി പൂജ, പ്രസാദശുദ്ധി, കലശ പൂജ, സര്‍പ്പ പ്രതിഷ്ഠ ,കലശ അഭിഷേകങ്ങള്‍, പ്രതിഷ്ഠദക്ഷിണകള്‍, നിത്യ നിദാന നിശ്ചയം,ദക്ഷിണകള്‍ തുടങ്ങിയ ക്രിയകളാണ്   ക്ഷേത്രത്തില്‍ നടന്നത്..


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍