Breaking...

9/recent/ticker-posts

Header Ads Widget

ചുരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍



ഏറ്റുമാനൂര്‍ ചുരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ക്ഷേത്രം തന്ത്രി P നീലകണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഈശ്വരന്‍ നമ്പൂതിരി , കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ആഘോഷകമ്മറ്റി കണ്‍വീനര്‍ ബിജോ കൃഷ്ണന്‍, കോ ഓര്‍ഡിനേറ്റര്‍ വിപിന്‍ മധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നവരാത്രി ആഘോഷ ങ്ങളുടെ ഭാഗമായി NSS കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗാനാമൃതംഭക്തിഗാനമേളയും  സംഘടിപ്പിച്ചു



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍