Breaking...

9/recent/ticker-posts

Header Ads Widget

ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി.



ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ 11 മുതല്‍ 21 വരെയാണ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നത്. ഗണപതിഹോമം, ദേവീ ഭാഗവത പാരായണം. സരസ്വതീ പൂജ ,ഭഗവത് സേവ, തുടങ്ങിയ ചടങ്ങുകളാണ് നവരാത്രി ദിനങ്ങളില്‍ നടക്കുന്നത്. ഒക്ടോബര്‍ 18 ന് ഗ്രന്ഥമെഴുന്നള്ളിപ്പ്, പൂജ വയ്പ് എന്നിവ നടക്കും.21 ന് വിജയദശമി ദിനത്തില്‍ സരസ്വതി പൂജ, വേദവ്യാസ പൂജ , ദക്ഷിണാമൂര്‍ത്തി പൂജ, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും. ഭജന്‍സ്, പ്രസാദമൂട്ട് എന്നിവയും ഉണ്ടായിരിക്കും.





.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍