Breaking...

9/recent/ticker-posts

Header Ads Widget

എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു...



ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 202526 വര്‍ഷത്തെ  എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു...  എസ്.എസ്.എല്‍.സി, പ്ലസ്- ടു, ഉന്നത വിദ്യാഭ്യാസം, കലാ-കായിക മേഖലകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള  'ഇ. എസ്. സി. ബി എക്‌സലന്‍സ് അവാര്‍ഡുകളുടെ വിതരണം   നാട്ടകം സുരേഷ് എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ നസീര്‍ എസ്, അസിസ്റ്റന്റ് രജിസ്ട്രാര്‍  വിന്റിന്‍ ജെ, ഏറ്റുമാനൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ വിജയകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ്  സുശീല ചന്ദ്രസേനന്‍ നായര്‍, ബോര്‍ഡ് അംഗങ്ങളായ സജി വള്ളോംകുന്നേല്‍, വര്‍ക്കി ജോയി,  സിബി, രാജു തോമസ്, പി. രാജീവ് , ബേബി ജോണ്‍, രവികുമാര്‍. R, ലിയോണ്‍ ജോസ്, ജെസ്സി ജോയി, കെ. എന്‍. രഞ്ജിത് കുമാര്‍, സെക്രട്ടറി തുഷാര ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു



.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍