Breaking...

9/recent/ticker-posts

Header Ads Widget

ഭക്ഷ്യമേള സംഘടിപ്പിച്ചു



കുരുവിനാല്‍ സെയ്ന്റ് മൈക്കിള്‍സ് എല്‍.പി.സ്‌കൂളില്‍ ലോക ഭക്ഷ്യ ദിന ത്തോടനുബന്ധിച്ച്ഭക്ഷ്യമേള സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സഹായത്തോടെ  വിദ്യാര്‍ത്ഥികള്‍ പാചകം ചെയ്ത ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യമേളയില്‍ പ്രദര്‍ശിപ്പിച്ചത്.  പഞ്ചായത്തംഗം  ബിബിന്‍ മാനുവല്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ജോബി. ജെ.കല്ലാറ്റ്,പി.ടി.എ. പ്രസിഡന്റ് കെ.കെ.കണ്ണന്‍  എന്നിവര്‍ നേതൃത്വം നല്‍കി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍