പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഭക്തജനത്തിരക്ക് . ഞായറാഴ്ച വൈകീട്ട് പൂജവയ്പിനും ബുധനാഴ്ച വിദ്യാരംഭത്തിനുമുള്ള ഒരുക്കങ്ങള്‍ പുരോഗമികയാണെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. നവരാത്രി ആഘോഷ ങ്ങളോടനു ബന്ധിച്ച് നടക്കുന്ന ദേശീയ നൃത്ത സംഗീതോത്സവം ഭക്തര്‍ക്ക് കലാവിരുന്നൊരുക്കുകയാണ്
നവരാത്രി മണ്ഡപത്തില്‍ രശ്മി ചുവലൂരും വിദ്യാ ചന്ദ്രികയും ചേര്‍ന്ന് അവതരിപ്പിച്ച കുച്ചിപ്പുടി കലാസ്വാദകരെ ആകര്‍ഷിച്ചു. പ്രശസ്ത ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ ഡോക്ടര്‍ വൈക്കം വിജയലക്ഷ്മി സരസ്വതി സന്നിധിയില്‍ ദര്‍ശനം നടത്തി ദേവി കീര്‍ത്തനം ആലപിച്ചു.
.





0 അഭിപ്രായങ്ങള്‍