Breaking...

9/recent/ticker-posts

Header Ads Widget

കളക്ട്രേറ്റ് മാര്‍ച്ച് നടത്തി.



പ്രളയ ദുരിതാശ്വാസ സഹായം അട്ടിമറിച്ച, സര്‍ക്കാര്‍ നടപടിക്കെതിരെ എസ് ഡി. പി. ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. ഗാന്ധിസ്‌ക്വയറില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചു. , കളക്ട്രേറ്റിനു മുന്നില്‍  പോലിസ് ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലിസ് ജല പിരങ്കി ഉപയോഗിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജോര്‍ജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് യു. നവാസ്. അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് അല്‍ത്താഫ് ഹസ്സ്ന്‍ , ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ എന്നിവര്‍ സംസാരിച്ചു



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍