Breaking...

9/recent/ticker-posts

Header Ads Widget

പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി



യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്    ഈടാക്കുന്നതിനെതിരെ  കേരള വ്യാപാരി  വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പന്തം കൊളുത്തി  പ്രകടനവും പ്രതിഷേധ യോഗവും നടത്തി .2,000 രൂപയ്ക്ക് മുകളിലുള്ള  യോഗ്യമായ വ്യാപാര ഇടപാടുകള്‍ക്ക് വ്യാപാരികള്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുമ്പോള്‍  സേവന ദാതാക്കള്‍ ക്ക് നല്‍കേണ്ടി വരുന്ന സേവന നിരക്കാണ് MDR. പ്രതിഷേധ യോഗത്തില്‍ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡന്റ് ശ്രീ വക്കച്ചന്‍ മറ്റത്തില്‍  എക്‌സ് എംപി സെക്രട്ടറി  വി സി ജോസഫ് , ജോസ് ചെറുവള്ളി അനൂപ് ജോര്‍ജ്, ആന്റണി അഗസ്റ്റിന്‍ കുറ്റിയാങ്കല്‍ , ബൈജു കൊല്ലംപറമ്പില്‍,യൂത്ത് വിങ്ങ് പ്രസിഡന്റ് ജോണ്‍ മൈക്കിള്‍ ദര്‍ശന എബിസണ്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. 




.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍