Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ ഏരിയാ കമ്മറ്റി നടത്തി



യുപിഐ ഇടപാടുകള്‍ക്ക് ഫീസ്   ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ, വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മെയിന്‍ പോസ്റ്റാഫീസ് പടിക്കല്‍ ധര്‍ണ്ണ  നടത്തി. സമിതി സംസ്ഥാനക്കമ്മറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായ എം .കെ. സുഗതന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.  ജില്ലാക്കമ്മറ്റിയംഗം സെബാസ്റ്റ്യന്‍ വാളം പറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മറ്റിയംഗം സന്തോഷ് കെ. ആര്‍ സ്വാഗതം പറഞ്ഞു, എന്‍ ഡി സണ്ണി, അനു സുകുമാര്‍, ജോര്‍ജ് ജോസഫ്, കുഞ്ഞുമോന്‍, സജിമോന്‍ പതിയില്‍ തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.


.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍