Breaking...

9/recent/ticker-posts

Header Ads Widget

അന്തരിച്ച മുന്‍ കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ചെറിയാന്റെ കുടുംബ സംരക്ഷണത്തിനായി സഹായ നിധി രൂപീകരിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ..


കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ അന്തരിച്ച മുന്‍ കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ചെറിയാന്റെ കുടുംബ സംരക്ഷണത്തിനായി സഹായ നിധി രൂപീകരിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രക്ഷാധികാരിയും മോന്‍സ് ജോസഫ് എംഎല്‍എ ചെയര്‍മാനുമായി 15 അംഗ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.





Post a Comment

0 Comments