Breaking...

9/recent/ticker-posts

Header Ads Widget

മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.



ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥികളെ പാലാ രൂപത കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി നേതൃത്വത്തില്‍ ആദരിച്ചു. രൂപതയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 13 വിദ്യാര്‍ത്ഥികളാണ് 1200 മാര്‍ക്കും നേടിയത്.




Post a Comment

0 Comments