Breaking...

9/recent/ticker-posts

Header Ads Widget

സ്വയം തൊഴില്‍ സംരഭകത്വ പദ്ധതി ധനസഹായ വിതരണം നടത്തി



കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ സംരഭകത്വ പദ്ധതി ധനസഹായ വിതരണം നടത്തി. കോട്ടയം അതിരൂപതാ ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് സഹായവിതരണം നിര്‍വ്വഹിച്ചു.





Post a Comment

0 Comments