Breaking...

9/recent/ticker-posts

Header Ads Widget

ഗാനമേള വേദികളെ സ്വരമാധുരി കൊണ്ട് ധന്യമാക്കിയിരുന്ന ഗായകന്‍ വൈക്കം സാബുവിപ്പോള്‍ ഉപജീവനത്തിനായി ലോട്ടറി കടയിലെ ജീവനക്കാരനായി മാറി


ഗാനമേള വേദികളെ സ്വരമാധുരി കൊണ്ട് ധന്യമാക്കിയിരുന്ന ഗായകന്‍ വൈക്കം സാബുവിപ്പോള്‍ ഉപജീവനത്തിനായി ലോട്ടറി കടയിലെ ജീവനക്കാരനായി മാറി. ലോക്ഡൗണോടെ ഉല്‍സവ തിരുന്നാള്‍ ആഘോഷങ്ങള്‍ ഇല്ലാതായതോടെയാണ് ഉപജീവനത്തിനായി മറ്റ് വഴി തേടിയത്.




Post a Comment

0 Comments