Breaking...

9/recent/ticker-posts

Header Ads Widget

മികച്ച വിജയവുമായി കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍



എസ്എസ്എല്‍സി - ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയവുമായി കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 3 വിദ്യാര്‍ത്ഥിനികള്‍ മുഴുവന്‍ മാര്‍ക്കും നേടിയത് സ്‌കൂളിന് അഭിമാന നേട്ടമായി.




Post a Comment

0 Comments