Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പ്ലാത്തോട്ടത്തില്‍ സാബു ജോണ്‍ നിര്യാതനായി


കിടങ്ങൂര്‍ പ്ലാത്തോട്ടത്തില്‍ സാബു ജോണ്‍ നിര്യാതനായി. 56 വയസ്സായിരുന്നു. സ്റ്റാര്‍വിഷന്‍ മാനേജിംഗ് പാര്‍ട്ണരായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച വൈകിട്ട് 4 മണിക്ക് കിടങ്ങൂര്‍ സെന്റ്‌മേരീസ് ഫൊറോന പള്ളിയില്‍ നടക്കും. സംസ്‌ക്കാര ചടങ്ങുകളുടെ തത്സമയ സംപ്രേഷണം സ്റ്റാര്‍വിഷന്‍ പ്ലസ് ചാനലിലും, യൂട്യൂബ് ചാനലിലും ഉണ്ടായിരിക്കും.



Post a Comment

0 Comments