ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ സ്ഥിരം അപകട മേഖലയായ പുളിന്തറ വളവില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. വീണ് പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്ന പിക്കപ് വാനില്‍ ഇടിച്ച കാര്‍ മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. പന്ത്രണ്ടരയോയായിരുന്നു അപകടം. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments