Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ചിറക്കുളത്തിന്റെ നടപ്പാത വൃത്തിയാക്കി ബി ജെ പി


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് BJP കാണക്കാരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാണക്കാരി ചിറക്കുളത്തിന്റെ നടപ്പാത വൃത്തിയാക്കി. BJP ജില്ലാകമ്മറ്റി അംഗം കെ.എന്‍. ജഗജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. BJP ജില്ലാ കമ്മറ്റി അംഗം pp രാജേഷ,് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി Rരാഗേഷ്, പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് PM അജയകുമാര്‍ , ഒബിസി മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് EM വിജയകുമാര്‍ , മുന്‍ മണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന്‍, പഞ്ചായത്ത് കമ്മറ്റി അംഗം K മന്മഥന്‍, പട്ടികജാതി മോര്‍ച്ച പഞ്ചായത്ത് സെക്രട്ടറി ആനന്ദകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments