Breaking...

9/recent/ticker-posts

Header Ads Widget

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു



കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 2020-21 വര്‍ഷത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോയി കട്ടിയാങ്കല്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗം കുഞ്ഞുമോള്‍ ടോമി, പ്രിന്‍സിപ്പല്‍ ബിനോയി പിജെ, ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ്സ്, പിടിഎ പ്രസിഡന്റ് സിബി മാത്യു, സോജന്‍ കെസി തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.  



Post a Comment

0 Comments