Breaking...

9/recent/ticker-posts

Header Ads Widget

ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം


കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കാര്‍ഷിക മേഖലയില്‍ ജലസേചന സൗകര്യം ഉറപ്പാക്കാന്‍ കെ.എം മാണി ഊര്‍ജ്ജിത കാര്‍ഷിക ജലസേചന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി. ജലജീവന്‍ മിഷനിലൂടെ ഉഴവൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.



Post a Comment

0 Comments