Breaking...

9/recent/ticker-posts

Header Ads Widget

വൈദ്യുതിത്തൂണ്‍ ട്രക്ക് ഇടിച്ചു തകര്‍ന്നു.



കാണക്കാരി ജംഗ്ഷനിലെ വൈദ്യുതിത്തൂണ്‍ ട്രക്ക് ഇടിച്ചു തകര്‍ന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു.  ഇന്റര്‍നെറ്റ്  കേബിളുകളും തകര്‍ന്നതോടെ വാര്‍ത്താവിനിമയ തടസ്സവും നേരിട്ടു. ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. കെഎസ്ഇബി ജീവനക്കാര്‍  ഏറെ കഠിനാധ്വാനം നടത്തിയാണ് മണിക്കൂറുകള്‍ക്ക് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. അപകടത്തിന് ഇടയാക്കിയ വാഹനം കടുത്തുരുത്തി പോലീസ് പിടിച്ചെടുത്തു.



Post a Comment

0 Comments