Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ്


കോട്ടയം നഗരസഭയില്‍ സിപിഎം-ബിജെപി കൂട്ടുകെട്ടിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. നഗരസഭാ കവാടത്തില്‍ നടന്ന പ്രതിഷേധ പരിപാടി എഐസിസി ജനറല്‍ സെക്രട്ടറി ഐവാന്‍ ഡിസൂസ ഉദ്ഘാടനം ചെയ്തു.



Post a Comment

0 Comments