Breaking...

9/recent/ticker-posts

Header Ads Widget

നട്ടെല്ലിന് പരിക്കേറ്റ കുടുംബനാഥന്‍ സഹായം തേടുന്നു



മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ പെട്ട് നട്ടെല്ലിന് പരിക്കേറ്റ കുടുംബനാഥന്‍ മൂന്നും നാലും വയസുള്ള രണ്ട് കുട്ടികളടങ്ങിയ കുടുംബത്തെ പോറ്റാന്‍ കഴിയാതെ ദുരിതത്തിലായി. കുടക്കച്ചിറ പൂത്തോടിയില്‍ അഗ്രേഷ്യസാണ് സുമനസ്സുകളുടെ സഹായം തേടുന്നത്.




Post a Comment

0 Comments