Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട് ഏറ്റുമാനൂര്‍ പട്ടിത്താനം ബൈപാസ് നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകും


മണര്‍കാട്-ഏറ്റുമാനൂര്‍-പട്ടിത്താനം ബൈപാസ് നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകും. മന്ത്രി വിഎന്‍ വാസവന്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തി. മന്ത്രിയുടെ ഇടപെടലില്‍ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി.



Post a Comment

0 Comments