സി.എഫ് തോമസ് അനുസ്മരണ സമ്മേളനവും, ഫൗണ്ടേഷന്‍ ഉദ്ഘാടനവും ചങ്ങനാശ്ശേരിയില്‍ നടന്നു. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫും, ഉമ്മന്‍ ചാണ്ടിയും യോഗത്തില്‍ പങ്കെടുത്തില്ല.





0 Comments