Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതപ്പെടുത്തിയതോടെ കോവിഡ് നിരക്കുകള്‍ കുറയുന്നു.


കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതപ്പെടുത്തിയതോടെ കോവിഡ് നിരക്കുകള്‍ കുറയുന്നു. സംസ്ഥാനത്ത് 92 ശതമാനം പേരും ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയായി.




Post a Comment

0 Comments