Breaking...

9/recent/ticker-posts

Header Ads Widget

പതാക ദിനാചരണം നടന്നു



വഴിയോര കച്ചവട തൊഴിലാളി ഫെഢറേഷന്റെ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 7, 8 തീയതികളില്‍ ഗുരുവായൂരില്‍ നടക്കും. സമ്മേളനത്തിന് മുന്നോടിയായി പതാക ദിനാചരണം നടന്നു. പാലായില്‍ സിഐടിയു ഏരിയ സെക്രട്ടറി ടിആര്‍ വേമുഗോപാല്‍ പതാക ഉയര്‍ത്തി. കെ അജി, കെജി മോന്‍സണ്‍, സിബി തുടങ്ങിയവര്‍ പങ്കെടുത്തു. 



Post a Comment

0 Comments