Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം


സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം.സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യവുമായാണ് കേരളത്തില്‍ എല്‍ഡിഎഫും, ട്രേഡ് യൂണിയന്‍ സംഘടനകളും ഹര്‍ത്താല്‍ ആചരിക്കുന്നത്. കോട്ടയം ജില്ലയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.




Post a Comment

0 Comments