ടര്‍പോളിന്‍ കുടിലില്‍ കഴിഞ്ഞിരുന്ന നിര്‍ധന കുടുംബത്തിന് സിപിഐഎം കൊഴുവനാല്‍ ലോക്കല്‍ കമ്മറ്റി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വ്വഹിച്ചു. തോടനാല്‍ കരുവാലയില്‍ ഷാജിയുടെ കുടുംബത്തിനാണ് ഏഴര ലക്ഷം രൂപ ചിലവില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. സിപിഐഎം കൊഴുവനാലില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വ്വഹിച്ചു





0 Comments