ജലസേചന പദ്ധതികളെ കുറിച്ചും നദികളെ കുറിച്ചും അടുത്തറിയാന്‍ കേരളത്തില്‍ ഇറിഗേഷന്‍ മ്യൂസിയം ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനത്തോടെ ഒരു മ്യൂസിയമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. നദികള്‍, ഡാമുകള്‍, പദ്ധതികള്‍ എന്നിവയെ കുറിച്ച് വിശദമായ പ്രസന്റേഷനുകള്‍ മ്യൂസിയത്തിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.





0 Comments