Breaking...

9/recent/ticker-posts

Header Ads Widget

ഒരു വീട്ടില്‍ ഒരു പ്ലാവ് പദ്ധതിയ്ക്ക് പാലാ നിയോജക മണ്ഡലത്തില്‍ തുടക്കമായി.



പ്ലാവ് കൃഷി പ്രോല്‍സാഹന പരിപാടിയുടെ ഭാഗമായി ഒരു വീട്ടില്‍ ഒരു പ്ലാവ് പദ്ധതിയ്ക്ക് പാലാ നിയോജക മണ്ഡലത്തില്‍ തുടക്കമായി. കെഎം മാണി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസ് കെ മാണി പ്ലാവിന്‍ തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. കെഎം മാണി ഫൗണ്ടേഷനും വേള്‍ഡ് മലയാളി കൗണ്‍സിലും ക്ലീന്‍ വേള്‍ഡ് ഗ്രീന്‍വേള്‍ഡ് ഫൗണ്ടേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 



Post a Comment

0 Comments