Breaking...

9/recent/ticker-posts

Header Ads Widget

കേരള പുലയര്‍ മഹാസഭ മീനച്ചില്‍ താലൂക്ക് നേതൃയോഗം



കേരള പുലയര്‍ മഹാസഭ മീനച്ചില്‍ താലൂക്ക് നേതൃയോഗം മില്‍ക്ക്ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കെപിഎംഎസ് സെക്രട്ടറിയേറ്റ് അംഗം സുജ സതീഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ബാബു എറയണ്ണൂര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന അസി സെക്രട്ടറി സാബു കാരിശേരി മുഖ്യപ്രഭാഷണം നടത്തി. കെയു അനില്‍ , മനോജ് കൊട്ടാരം, എംബി രാജു, രമേശന്‍ മേക്കനാമറ്റം എന്നിവര്‍ പ്രസംഗിച്ചു. 



Post a Comment

0 Comments