രാജ്യം ശക്തമായ വെല്ലുവിളികളെ നേരിടുന്നതായും സാമ്പത്തിക മേഖല പ്രതിസന്ധിയിലാണെന്നും മന്ത്രി എ കെ ശശീന്ദ്രന്‍. ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഭീഷണി നേരിടുന്നത് ആശങ്കക്ക് ഇടയാക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂരില്‍ എന്‍സിപി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പുതിയ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.





0 Comments