Breaking...

9/recent/ticker-posts

Header Ads Widget

എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് ദാനവും പ്രതിഭാ സംഗമവും നടന്നു.



കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് കൊണ്ട് എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് ദാനവും പ്രതിഭാ സംഗമവും നടന്നു. പെരുവ സെന്റ് ജോണ്‍സ് പാരീഷ്ഹാളില്‍ നടന്ന അനുമോദനയോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments