Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പാണം തെക്കേതില്‍ കുടുംബ യോഗത്തിന്റെ പത്തൊമ്പതാമത് കുടുംബ വാര്‍ഷികം


ഏറ്റുമാനൂര്‍ പാണംതെക്കേതില്‍ കുടുംബ യോഗത്തിന്റെ പത്തൊമ്പതാമത് കുടുംബ വാര്‍ഷികം പാണംതെക്കതില്‍ ട്രസ്റ്റ് ഓഫീസില്‍ നടന്നു. സമ്മേളനം  കുടുംബയോഗം രക്ഷാധികാരി എ.കെ. ശ്രീധരന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് പ്രസിഡന്റ്  പി.കെ. രാമദാസ് പാണംതെക്കേതില്‍ അധ്യക്ഷനായിരുന്നു. കെ വി വിശ്വംഭരന്‍, എം. കെ.ഗോപാലന്‍ മുളക്കുളം  തുടങ്ങിയവര്‍ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരുന്നു യോഗം നടന്നത്.  പ്രതിനിധികള്‍ മാത്രമാണ് സമ്മേളനത്തില്‍ പങ്കുചേര്‍ന്നത്



Post a Comment

0 Comments