Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറലാശുപത്രി റോഡിലെ പാര്‍ക്കിംഗ് നിരോധിക്കുന്നു.


പാലാ ജനറലാശുപത്രി റോഡിലെ ഗതാഗത തടസം പരിഹരിക്കുന്നതിനായി പാര്‍ക്കിംഗ് നിരോധിക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ പാര്‍ക്കിംഗ് അനുവദിക്കില്ലെന്ന് ട്രാഫിക് അഡൈ്വസറി കൗണ്‍സില്‍ അറിയിച്ചു. 



Post a Comment

0 Comments