Breaking...

9/recent/ticker-posts

Header Ads Widget

തേയിലപ്പൊടി കൊണ്ട് വിസ്മയമൊരുക്കി ഈരാറ്റുപേട്ട സ്വദേശിനി മിര്‍സ കരീം



തേയിലപ്പൊടി കൊണ്ട് വിസ്മയമൊരുക്കി ഈരാറ്റുപേട്ട സ്വദേശിനി മിര്‍സ കരീം. ഇന്‍ഡ്യന്‍ പ്രസിഡന്റുമാരുടെ ചിത്രങ്ങള്‍ ചായപ്പൊടിയും പശയുമുപയോഗിച്ചാണ് മിര്‍സ ഒരുക്കിയത്. മിര്‍സയുടെ കലാവിരുതിന് ഇന്‍ഡ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരവും ലഭിച്ചു. 



Post a Comment

0 Comments