വൈക്കം-ചെമ്പ് കൊച്ചങ്ങാടിയില്‍ അയല്‍വാസികളായ യുവതിയേയും, യുവാവിനേയും ഒരേ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുലശേഖരമംഗലം സ്വദേശികളായ ഒറ്റാഞ്ഞിലിത്തറയില്‍ അമര്‍ജിത് (23), വടക്കേബ്ലായിത്തറയില്‍ കൃഷ്ണപ്രിയ ( 21) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷ്ണപ്രിയ എയര്‍ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയും, അമര്‍ജിത് ഹോട്ടല്‍ മാനേജ്‌മെന്റ് പൂര്‍ത്തിയാക്കിയ ആളുമാണ്. ഇവരുടെ പ്രണയത്തിന് ബന്ധുക്കള്‍ എതിരു നിന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.





0 Comments