ചെട്ടിയാകുന്നേല്‍ ഗ്രൂപ്പ് വിപണിയിലെത്തിച്ച 916 വെളിച്ചെണ്ണയുടെ 2ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നടത്തിയ സ്വര്‍ണ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടന്നു. പാലാ മില്‍ക്ക്ബാറില്‍ നടന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ എംഎല്‍എ നറുക്കെടുപ്പ് നിര്‍വ്വഹിച്ചു. തൊടുപുഴ സ്വദേശിനി ആലീസ് സണ്ണിക്ക് 1ാം സമ്മാനവും, കൂരാലി സ്വദേശി കെ.ആര്‍ സുധന് 2ാം സമ്മാനവും ലഭിച്ചു. മാനേജിംഗ് ഡയറക്ടര്‍ സാന്റി അഗസ്റ്റില്‍,ലാലച്ചന്‍ ചെട്ടിയാകുന്നേല്‍, മുഹമ്മദ്, ബാദുഷ തുടങ്ങിയവര്‍ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി.




0 Comments