Breaking...

9/recent/ticker-posts

Header Ads Widget

ആത്മഹത്യക്ക് ശ്രമിച്ച നാലംഗകുടുംബത്തിലെ 3 പേര്‍ മരിച്ചു



തലയോലപ്പറമ്പ് ബ്രഹ്മമംഗലത്ത് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗകുടുംബത്തിലെ 3 പേര്‍ മരിച്ചു. ബ്രഹ്മമംഗലം കാലായില്‍ സുകുമാരന്‍, ഭാര്യ സീന, മകള്‍ സൂര്യ എന്നിവരാണ് മരിച്ചത്.  ഇളയമകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.




Post a Comment

0 Comments